Hey as I’m chatting in whatsapp, i encountered some cool emojis from my friend. And i want to know those emoji meanings in malayalam. If anyone could tell those emoji meanings in malayalam, it would be really helpful. Im dropping a pic, but you could give the meaning for other emojis also. English meanings are not a issue.
Share
Krishna Vijayan
Find all the emoji meanings in Malayalam, these are some of the mostly used emojis in whatsapp. As a Malayali, I am really delighted to answer this question. I have provided the meanings of the emojis below!
😃 = സന്തോഷം
😆 😂= പൊട്ടി ചിരി, കളിയാക്കിയുള്ള ചിരി
😷 = രോഗം പിടിപെട്ടു, കൊറോണ
🎃 = ഹാലോവീൻ
😱 = പേടിച്ചു, ഞെട്ടിപ്പോയി
🎂 = കേക്ക്, പിറന്നാൾ ആശംസിക്കാൻ
✏️ = പെൻസിൽ, എഴുതുന്നു
😘 = ഇഷ്ടമായി, നന്നായിട്ടുണ്ട്, ചുംബനം
😋 = സ്വാതുണ്ട്, നല്ല രുചി, ഇഷ്ടമായി, രുചിക്കാൻ തോനുന്നു
💝 = ഇഷ്ടം പ്രകടിപ്പിക്കാൻ, സമ്മാനം
🍸 = കോക്ക്റ്റൈൽ ഡ്രിങ്ക്
😬= പേടി, നിരസിക്കൽ, അസ്വസ്ഥത, വെറുപ്പ്
👍 = ഓക്കേ, ശരി, ഞാൻ യോജിക്കുന്നു, സമ്മതിച്ചു, നല്ലതു
🏆 = സാമാനം, ജയിച്ചു, കപ്പടിച്ചു
🍻 = കൂട്ടായ്മ, ബന്ധം, ആഘോഷം, ഡ്രങ്ക് കുടിക്ക
👿 = പിശാച്, ദേഷ്യം, ഇഷ്ടലായ്മ, നല്ല ദേഷ്യം
🎊 = ആഘോഷം, പിറന്നാൾ ആശംസ, അലങ്കരിക്കൽ
🎁 = സമ്മാനം, പിറന്നാൾ സമ്മാനം, സമ്മാന പെട്ടി
☹️ = ഇഷ്ടക്കേട്, ഇഷ്ടമില്ലായ്മ, ദുഃഖം
☕️= ചായ, കാപ്പി, ഗുഡ് മോർണിംഗ്, ഗുഡ് ഈവെനിംഗ്
😕= എന്ത്?, മനസിലായില്ല, സംശയം, ഉറപ്പില്ല
😍 = ഇഷ്ടമായി, നല്ലതു, അടിപൊളി, ഭംഗി ഉണ്ട്
😳 = ലജ്ജ, നാണക്കേട്
😉 = ഉല്ലാസം, തമാശ, ഇഷ്ടം
👻 = പേടി, പ്രേതം, കളിയാക്കുക, അമാനുഷികത
😩 = എനിക്ക് മതിയായി, സങ്കടം, കളിയാകുക,
🚴♂️ = ഞാൻ പോവാ, ബൈ, പിന്നെ കാണാം, സൈക്കിൾ, സൈക്കിൾ യാത്ര.